2009 ജൂലൈ 15, ബുധനാഴ്‌ച

എന്നെ വെറുതെ വിടൂ ...!!

മഴയെ കുറിച്ചു എഴുതിയതിനു എനിക്ക് വധ ഭീഷണി വരെ വന്ന സാഹചര്യത്തില്‍ ആണ് ഞാന്‍ ഇതു എഴുതുന്നത് !
മഴയെ ഞാന്‍ അടച്ചാക്ഷേപിച്ചു എന്നാണ് എനിക്കെതിരെയുള്ള ആരോപണം . ചില ചെന്നൈ നിവാസികള്‍ ആണ് ഭീഷണിക്ക് പുറകില്‍.. കേസ് കൊടുത്താലോ എന്നൊക്കെ ആലോചിച്ചതാണ് . പിന്നെ അവര്‍ എന്‍റെ സുഹൃത്തുക്കള്‍ കൂടിയായത് കൊണ്ടു ഞാനനങ്ങു ക്ഷമിച്ചു..

കൂട്ടുകാരെ.. ഞാന്‍ അങ്ങനെ പൂര്‍ണമായും ഒരു മഴ വിരോധി ഒന്നും അല്ല .. മഴയുടെ വില നന്നായി അറിയുന്ന ഒരു പാലക്കാടുകാരിയാണ് ..പിന്നെ മഴയെക്കുറിച്ച് ഇങ്ങനെയും ചില ചിന്തകള്‍ ഉണ്ടെന്നു പറയണം എന്ന് തോന്നി..
അല്ലേലും നിങ്ങള്‍ക്കാര്‍ക്കെങ്കിലും പറയാന്‍ പറ്റോ ഒരിക്കല്‍ പോലും മഴയെ ശപിച്ചിട്ടില്ല എന്ന് ? ഉണ്ടെങ്കില്‍ ഞാന്‍ തോല്‍വി സമ്മതിക്കുന്നു..:)

3 അഭിപ്രായങ്ങൾ:

  1. case kodukkano?
    athraykku dhairyamo!!! mm.. nadakkate..
    pinne.. nee tholvi sammathikanda.. i agree.. thr r times whn i cursed rain!! :(

    മറുപടിഇല്ലാതാക്കൂ
  2. let it rain dear ..thers nothing more beatiful than rain.........

    മറുപടിഇല്ലാതാക്കൂ
  3. ഞങ്ങള്‍ ആയതു കൊണ്ടു ഇത്രയും പറഞ്ഞു നിര്‍ത്തി
    വല്ല തമിഴ്‌ മക്കളും നിന്റെ ഈ ബ്ലോഗ് വായിച്ചാല്‍,
    മോളെ കളി തീക്കളിയാവും..
    സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാ..
    എന്തായാലും ആ‍ അനുഭവം ഞാന്‍ ഒരു പോസ്റ്റ് ആക്കാന്‍ തീരുമാനിച്ചു :)

    മറുപടിഇല്ലാതാക്കൂ